ഗവ എൽ. പി. എസ്. കോട്ടവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടവട്ടം

കോട്ടവട്ടം

ഗ്രാമഭംഗി തുളുമ്പി നിൽക്കുന്ന പ്രദേശമാണ് കോട്ടവട്ടം

ഭൂമിശാസ്ത്രം

വെട്ടിക്കവല പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് കോട്ടവട്ടം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവൺമെൻറ് എൽപിഎസ് കോട്ടവട്ടം
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ലളിതാംബിക അന്തർജനം