"ഗവ എച്ച് എസ് എസ് ചേലോറ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ=          ഗവ എച്ച് എസ് എസ് ചേലോറ
| സ്കൂൾ=          ഗവ എച്ച് എസ് എസ് ചേലോറ
| സ്കൂൾ കോഡ്= 13054
| സ്കൂൾ കോഡ്= 13054
| ഉപജില്ല=      കണ്ണൂർ നോ൪ത്ത്
| ഉപജില്ല=      കണ്ണൂർ നോർത്ത്
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=    കവിത  
| തരം=    കവിത  

16:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി

മാനവജീവന് ഹാനിവരുത്തുന്ന
എങ്ങും പരക്കുന്ന വൈറസാം നീ
ലോകമെമ്പാടും പരന്നുകിടക്കുന്ന
മർത്യനു ഭീഷണിയായി മാറി.
മാനവബുദ്ധിതൻ സൃഷ്ടിയാണോ,
പ്രകൃതി തൻ പരിണാമവികൃതിയാണോ.
നിർമ്മല പ്രകൃതിക്ക് നന്മയായി
ഇന്ന് നീ മനുഷ്യനു പാഠമായി.
നിന്നെ തുരത്തുവാൻ വേണ്ടി ഞങ്ങൾ
സാമൂഹ്യ അകലം പാലിക്കുന്നു.
ലോകാസമസ്ത സുഖത്തിനായി
ഈ ലോകം വിട്ട് നീ പോയിടേണം.

അനാമിക.കെ.പി
9 എ ഗവ എച്ച് എസ് എസ് ചേലോറ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത