"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2011-12 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2011-12 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2011-12 വർഷത്തിലെ പ്രവർത്തനങ്...)
(ചെ.) (22065 എന്ന ഉപയോക്താവ് ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2011-12 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[2011-12 വർഷത...)
(വ്യത്യാസം ഇല്ല)

11:33, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി


2010 - 2011 ലെ ദേശീയ അധ്യാപക അവാർഡ് അഞ്ചേരി സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ 
പി.ജെ.കുര്യൻ മാസ്ററർക്ക് ലഭിച്ചു  
പി.ജെ.കുര്യൻ മാസ്ററർക്ക് അഭിനന്ദനങ്ങൾ. 
ലഘുചിത്രം,
2010-11 അധ്യയന വർഷത്തിൽ എസ് എസ് എൽ സിക്ക് 100% റിസൾട്ട് ലഭിച്ചു
ലഘുചിത്രം,
പി .ടി .എ  ജനറൽ   ബോഡി  മീറ്റിംഗ് 22 .7 .2011 ന് ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിച്ചു .  
ഒല്ലൂർ നിയോജകമണ്ഡലം എം.ൽ.എ ശ്രീ .എം.പി വിൻസെന്റ് പി.ടി.എ യോഗം ഉദ്ഘാടനം ചെയ്തു 
ലഘുചിത്രം,
പ്ലാസ്റ്റിക് വിരുദ്ധ ദിനം ആചരിച്ചു.തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീ.ഐ.പി.പോൾ ഉദ്ഘാടനം ചെയ്തുതൃശ്ശൂർ 
ജില്ല വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ .ടി .ഉസ്മാൻ 
പ്ലാസ്റ്റിക് വിരുദ്ധ സത്യ പ്രതിജ്ഞ  ചൊല്ലികൊടുത്തു .
ലഘുചിത്രം,

സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം സോപ്പ് നിർമ്മിച്ച് കൊണ്ട് ഉദ്‌ഘാടനം ചെയ്തു.
ലഘുചിത്രം,
വൈഖരി വായനക്കൂട്ടം -വായനയുടെ വസന്തോത്സവം എന്ന പേരിൽ പുസ്തകകാഴ്ച  ഒരുക്കി 
കലാപരിപാടി അവതരിപ്പിച്ചു.
ലഘുചിത്രം,
ഐ ടി   ക്ലബ് ഉദ്ഘടാനം  14-7-2011  സീനിയർ  അസിസ്റ്റന്റ്  ടി .കെ  വസന്ത   ടീച്ചർ  നിർവഹിച്ചു .
ലഘുചിത്രം,
ജൂൺ  5 പരിസ്ഥിതി ദിനം ആചരിച്ചു 
ലഘുചിത്രം,
ബഷീർ അനുസ്മരണം - ജൂലായ് 5 ആചരിച്ചു.
ലഘുചിത്രം,

2011 - 2012 അധ്യയന വർഷത്തിലെ സ്പോർട്സ്  സെപ്തമ്പർ- 26, 27 തിയതികളിൽ നടത്തി.
ലഘുചിത്രം,
സയൻസ് ക്ലബ്ബ് ഉദ്ഘാടനം നടത്തി 
ബെർണിങ്   ഐസ്  പരീക്ഷണം നടത്തി.
സയൻസ് സ്കിറ്റ്  അവതരിപ്പിച്ചു.
ലഘുചിത്രം,
അന്താരാഷ്ട്ര രസതന്ത്ര വർഷം - ജൂലൈ 4 ആചരിച്ചു 
ആൽക്കഹോൾ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ചു സ്കിറ്റ്  അവതരിപ്പിച്ചു
ശൂന്യതയിൽ നിന്നും അക്ഷരങ്ങൾ  തെളിയിച്ചു 
ലഘുചിത്രം,
ലേൺ ആൻഡ് ഏൺ പ്രൊജക്റ്റ് ആരംഭിച്ചു.
കുട നിർമ്മാണം,ബുക്ക് ബൈൻഡിങ്ങ് ഉൾപ്പെടുത്തി.
ലഘുചിത്രം,
17-9-2011 ന്  രക്ഷിതാക്കൾക്ക്  IT  ട്രെയിനിങ്ങ് നൽകി
ലഘുചിത്രം,