ഗവ എച്ച് എസ് എസ് അഞ്ചേരി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കലാഭിരുചികൾ വർധിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സ്‌കൂളിലുണ്ട്. യൂത്ത് ഫെസ്റ്റിവൽ മറ്റു വിശേഷ സന്ദർഭങ്ങൾ എന്നീ അവസരങ്ങളിൽ കുട്ടികളുടെ സർഗ്ഗ ശേഷി പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നു,സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ സംഗീത പഠന ക്ലാസ് നടത്തുന്നു. മുൻ വർഷങ്ങളിൽ നാടൻ പാട്ടു മത്സരത്തിൽ ജില്ലാ തലത്തിൽ സമ്മാനം നേടാൻ സാധിച്ചിട്ടുണ്ട്. സ്‌കൂളിലെ മികച്ച പരിപാടികൾ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. സ്കൂൾ ആനിവേഴ്സറി ,കലോത്സവം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. നൃത്തം,പദ്യം ചൊല്ലൽ ,രചനാ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നു.