ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിൻ്റെ ചുമതല ശ്രീമതി രശ്മിദേവദാസ് ശ്രീമതി ഐശ്വര്യ ബാബു എന്നിവർ നിർവഹിക്കുന്നു .ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു ഗണിത ശാസ്ത്ര ക്ലബ്.ഗണിതപ്രശ്നങ്ങൾ , സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു.സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്‌വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.

        പ്രവർത്തനങ്ങൾ2020-21

മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു..ക്ലബ്ബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു . കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗണിത ക്ലബ്ബിൻ്റെ പ്രവർത്തങ്ങൾ ഓൺ ലൈനായി നടത്തപ്പെടുന്നു.കഴിഞ്ഞ വർഷം റിയ ജീ ജ്യാമിതീയ പാറ്റേൺ നിർമ്മിതിയിലും സ്റ്റീവ് അഭിനവ് എന്നിവർ സംഖ്യാ പാറ്റേണിലും അഭി റാം ഗണിത ക്വിസ്സിനും സബ് ജില്ലാതലത്തിൽ മത്സരിച്ചു.