ഗവ. വി എച്ച് എസ് എസ് മുളക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

{{Infobox School പേര്= ജി.വി.എച്ച്.എസ്.എസ്. മുളക്കുഴ| സ്ഥലപ്പേര്= മുളക്കുഴ | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ് HS= 36030
സ്കൂൾ കോഡ് HSS= 4026
സ്കൂൾ കോഡ് VHSS= 903010| സ്ഥാപിതദിവസം=5 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1952 | സ്കൂൾ വിലാസം= മുളക്കുഴ പി.ഒ,
ആലപ്പുഴ | പിൻ കോഡ്= 689505 | സ്കൂൾ ഫോൺ= 04792468547 | സ്കൂൾ ഇമെയിൽ= gvhssmulakuzhachengannur@gmail.com
HSS;;govthssmulakuzha@gmail.com
VHSS;;0310gvhssmulka@gmail.com | സ്കൂൾ വെബ് സൈറ്റ്= http://gvhssmulakuzha.org.in%7C ഉപ ജില്ല= ചെങ്ങന്നൂർ. | ഭരണം വിഭാഗം= സർക്കാർ ‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ | മാദ്ധ്യമം= മലയാളം‌ (SCHOOL)ആൺകുട്ടികളുടെ എണ്ണം= 72 പെൺകുട്ടികളുടെ എണ്ണം=75| വിദ്യാർത്ഥികളുടെ എണ്ണം= 147 | അദ്ധ്യാപകരുടെ എണ്ണം= HS-5| UP;3 CLERK;1 OA;2 FTM;1| പ്രിൻസിപ്പൽ= ഉഷാകുമാരി.ബി. | പ്രധാന അദ്ധ്യാപകൻ= ജ്യോതിഷ് ജലൻ ഡി വി.
PHONE NO:9496249048 | പി.ടി.ഏ. പ്രസിഡണ്ട്=എം​​​​​​​​​​​​​​​​.എച്ച് .റഷീദ്..
PHONE NO:9645638450 | സ്കൂൾ ചിത്രം= gvhssmulakuzha.jpg ‎| }}


ചരിത്രം

മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-‍ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൂന്നുവിഭാഗത്തിലും ഹെെടെക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

NSS

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. K.P KRISHNAPANICKER
  2. K.SURENDRAN
  3. P.S AMMINI
  4. SOSAMMA CHACKO
  5. T.E JOSEPH
  6. T.M. OOMMERKUTTY
  7. K.VIJAYAMMA
  8. PREMAKUMARI
  9. VIJAYAKUMARI AMMA
  10. B.RAJALEKSHMI AMMA
  11. P.K.GOPALAKRISHNA PILLAI
  12. P.S LALITHA BAI
  13. SHELY THOMAS
  14. SUTHA THOMAS
  15. T K INDIRAMMA
  16. JYOTHISH JALAN D V

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി)
  • ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ)
  • കാർഗിൽ യുദ്ധക്കളത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വല്ലന കുുറിച്ചിമുട്ടം ലീലാലയത്തിൽ അനിൽകുമാർ നമ്മുടെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.!

)

വഴികാട്ടി