ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15047 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 15047
യൂണിറ്റ് നമ്പർ LK/2018/15047
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 27
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപജില്ല ബത്തേരി
ലീഡർ റിനിഷ ഫാത്തിമ
ഡെപ്യൂട്ടി ലീഡർ ഫിദ ഫാത്തിമ എം. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബിജു കെ. കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 കനീഷ കെ. എ.
20/ 07/ 2019 ന് ബിജുകല്ലംപള്ളി
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, കനീഷ കെ. എ. എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2019 - 21