"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
*ശ്രദ്ധാപൂർവം നീങ്ങീടു*. | *ശ്രദ്ധാപൂർവം നീങ്ങീടു*. Hiba Fathima 7 A | ||
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... | എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... | ||
വരി 17: | വരി 17: | ||
മുന്നേറിടാം പരിഭവിക്കാതെ. | മുന്നേറിടാം പരിഭവിക്കാതെ. | ||
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്. | ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്. | ||
കൊറോണ Albi 1B | |||
------------------ | |||
ഒറ്റകെട്ടായ് നേരിടാം | |||
നിർദ്ദേശങ്ങൾ പാലിക്കാം | |||
വീട്ടിൽ തന്നെ ഇരുന്നെന്നാൽ | |||
സുരക്ഷിതരായ് തീർന്നീടാം | |||
നാട്ടിലിറങ്ങി നടക്കണ്ട | |||
നാടും നഗരവും കാണണ്ട | |||
വീട്ടിൽ തന്നെ നിന്നീടാം | |||
കൊറോണയെ നേരിടാം | |||
കൊറോണ ക്കെതിരെ | |||
പ്രവർത്തിക്കാം | |||
കൈകൾ നിത്യവും കഴുകീടാം | |||
സാനിറ്റെസും സോപ്പും | |||
ഉപയോഗിക്കാം | |||
കൊറോണയെ തുരത്താനായ് | |||
വീട്ടിൽ തന്നെ കഴിഞ്ഞീടാം ..... | |||
കോറോണ വൈറസ് hadiya fathima.t.s.1.B | |||
കാണാം നമുക്കിനി മനസ്സുകൊണ്ട് അകന്നിടാം നമുക്കിനി ശരീരം കൊണ്ട് ജീവിതം എത്രയോ ബാക്കി നിൽപ്പൂ അധിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി ശുചിത്വമുള്ളവരായി മാറിടാം കൈകൾ നിത്യവും കഴുകിടാം മാസ്ക്ക് കൊണ്ട് മൂക്കും വായുംപോത്തിടാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി ജീവിതം എന്നത് ഒന്നേയുള്ളു അധിജീവിച്ച് മുന്നേറാം കോറോണയെ നമുക്ക് തുരത്തീടാം പേടിവേണ്ട ജാഗ്രതയോടെ രാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ ആരോഗ്യത്തിനായി ഈ ലോക് ഡൗൺ കാലം വീട്ടിൽ തന്നെ ചിലവഴിക്കാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി നമുക്ക് കൂട്ടായി പ്രവർത്തിക്കാം ഐക്യം നമ്മുടെ മഹാബലം. |
21:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- ശ്രദ്ധാപൂർവം നീങ്ങീടു*. Hiba Fathima 7 A
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... പ്രതിരോതമാർഗത്തിലൂടെ മതിയാക്കാം നമുക്കീ ദുരന്തത്തിനാ_ പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........ ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം. കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട. സ്വയം കരുതലില്ലാതെ നടക്കുന്ന - സോദരങ്ങളെ അറിഞ്ഞീടുക..... നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _ ഒരു പുതിയ ലോകത്തെയല്ലേ?... പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം..... തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ ശ്രെമിക്കാം നമുക്കൊരു മനസ്സോടെ. സുരക്ഷയോടെ വൃത്തി ചിന്തയോടെ- മുന്നേറിടാം പരിഭവിക്കാതെ. ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്.
കൊറോണ Albi 1B
ഒറ്റകെട്ടായ് നേരിടാം നിർദ്ദേശങ്ങൾ പാലിക്കാം വീട്ടിൽ തന്നെ ഇരുന്നെന്നാൽ സുരക്ഷിതരായ് തീർന്നീടാം
നാട്ടിലിറങ്ങി നടക്കണ്ട നാടും നഗരവും കാണണ്ട വീട്ടിൽ തന്നെ നിന്നീടാം കൊറോണയെ നേരിടാം
കൊറോണ ക്കെതിരെ പ്രവർത്തിക്കാം കൈകൾ നിത്യവും കഴുകീടാം സാനിറ്റെസും സോപ്പും ഉപയോഗിക്കാം കൊറോണയെ തുരത്താനായ് വീട്ടിൽ തന്നെ കഴിഞ്ഞീടാം .....
കോറോണ വൈറസ് hadiya fathima.t.s.1.B കാണാം നമുക്കിനി മനസ്സുകൊണ്ട് അകന്നിടാം നമുക്കിനി ശരീരം കൊണ്ട് ജീവിതം എത്രയോ ബാക്കി നിൽപ്പൂ അധിജിവിക്കാം നമുക്കീ നാളെക്കു വേണ്ടി ശുചിത്വമുള്ളവരായി മാറിടാം കൈകൾ നിത്യവും കഴുകിടാം മാസ്ക്ക് കൊണ്ട് മൂക്കും വായുംപോത്തിടാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി ജീവിതം എന്നത് ഒന്നേയുള്ളു അധിജീവിച്ച് മുന്നേറാം കോറോണയെ നമുക്ക് തുരത്തീടാം പേടിവേണ്ട ജാഗ്രതയോടെ രാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ ആരോഗ്യത്തിനായി ഈ ലോക് ഡൗൺ കാലം വീട്ടിൽ തന്നെ ചിലവഴിക്കാം നമുക്ക് വേണ്ടി നാളെക്കു വേണ്ടി നമുക്ക് കൂട്ടായി പ്രവർത്തിക്കാം ഐക്യം നമ്മുടെ മഹാബലം.