ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മഹാമാരി
കേൾക്കുവിൻ മാനുഷ്യാ കൊറോണയെന്നൊരു ദുർഭൂതം പാരിലെങ്ങും പടർന്നിരിക്കുന്നു
ഒന്നിച്ചുനിൽക്കണം നമ്മളെല്ലാം ഭാരതമണ്ണിനെകാത്തീടാനായി

കരുതലിൻ കാലമാണിനിയുളള കാലം ശുചിത്വത്തിൻ ജാഗ്രത പാലിക്കും നാം
കൊറോണ വ്യാധിയെ തുരത്തീടണം

കൂട്ടത്തിലുള്ള കളികൾ വേണ്ട
വീട്ടിലൊതുങ്ങി ഇരിക്കണം നാം കരുതലായ് ജാഗ്രതകാട്ടീടണം

കൈകൾ ശുചിയായി വയ്ക്കണം
മറ്റുള്ളവരുമായി അകലം പാലിക്കേണം

ഇടക്കിടെ സോപ്പിട്ടു കൈകൾ കഴുകീടണം
നാടിന് മാതൃകയായി മാറേണം നാം
 

ദേവ ജി എസ്
6 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത