ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghu Das K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

അമ്മ



മനസ്സിന്റെ തീരാത്ത കണ്ണീരിനും
ആരോടും പറയാത്ത മൗനത്തിനും
വാത്സല്യമറിയാത്ത ഹൃദയത്തിനും
എന്നും അമ്മേ അഭയം നീമാത്രമേ...

ആത്മാവിൽ അണയാത്ത തീരിയായ് നിന്നു
ഉള്ളിൽ നീറുന്നൊരെൻ മൗന ദുഃഖങ്ങളും
ഒരു ജപമാലയായ് അമ്മയ്ക്കരികിൽ വെച്ചു
സ്വർഗ്ഗീയ സൗഭാഗ്യമേ

സ്നേഹം തുളുമ്പും പരിലാളനം
മുറിവേറ്റ മനസ്സിന്റെ ആശ്വാസമായ്
തിരുസുതനോട് ചേർന്നു‍ ഞാൻ
മടിയിൽ വീണു .... ഒന്നു മയങ്ങീടുവാൻ

എനിക്കിടമേകണേ.....
സ്വാന്ത്വന മരുളേണമേ......



 

ഹർഷ
7 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത