ഗവ. വി എച്ച് എസ് എസ് ചുനക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 19 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) (→‎അംഗീകാരങ്ങൾ ഒറ്റ നോട്ടത്തിൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഗീകാരങ്ങൾ ഒറ്റ നോട്ടത്തിൽ

  • 2022 SSLC പരീക്ഷയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ നേടിയ വിദ്യാലയം
  • 2022 PLUS TWO പരീക്ഷയിൽ അലീന ആർ സുരേഷ് മുഴുവൻ മാർക്കും നേടി വിജയിച്ചു (1200/1200)
  • സ്കൂൾ വിക്കി പുരസ്കാരം 2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
  • ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
  • 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
  • മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം

ചിത്രങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യൂ..