ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഒന്നായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ്‌

നമുക്ക് വേണ്ട ഈ ഒരു രോഗം
നമുക്ക് വേണ്ട ഇങ്ങനെ ലോകം
നമുക്ക് വേണം ശാന്തിയും സമാധാനവും
ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം
ഒന്നായ് നിന്നു പോരാടാം
വേണം നമുക്ക് ശുചിത്വ ശീലം
കൈകൾ കഴുകാം അകന്നു നിൽക്കാം
തോൽപ്പിക്കാം നമുക്കൊന്നിച്ച്


 

ശിവമേഘ് . A. S
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത