"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1918 ല്‍ ഇംഗ്ളീഷ് സ്കൂള്‍ ആയി ആരംഭിച്ചു. 1948 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.1962 ല്‍ സര്‍ക്കാരിന്  കൈമാറി.1984 ല്‍ വൊക്കേഷണല്‍ വിഭാഗം ആരംഭിച്ചു.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭിച്ചു.
അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി.
 
ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില് വന്നു
                      കോട്ടവിള നാരായണ൯ നായരുടെ പേരില് കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാാങ്ങിയാണ്സ്ക്കൂള് സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്ക്കൂള് സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു.പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു.അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു.ആനപ്പുഴയ്ക്കല് കോരതുസാറും
വടക്കടത്ത് മഠത്തില് അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪.8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം.കൂടാതെ വിദ്യാ൪ത്ഥികളില് നിന്നും ശേഖരിക്കുന്ന ചേന,കാച്ചില്,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള് അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു.അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോള് അംഗങ്ങള് തമ്മിലിടയുകയും ചെയ്തു.ത൪ക്കം കോടതിയിലെത്തുകയും 1948-ല് സ൪ക്കാ൪ സ്ക്കൂള് ഏറ്റെടുക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:05, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്
വിലാസം
അഞ്ചല്‍
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-12-201640004




ചരിത്രം

അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില് വന്നു

                      കോട്ടവിള നാരായണ൯ നായരുടെ പേരില് കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാാങ്ങിയാണ്സ്ക്കൂള് സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്ക്കൂള് സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു.പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു.അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു.ആനപ്പുഴയ്ക്കല് കോരതുസാറും

വടക്കടത്ത് മഠത്തില് അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪.8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം.കൂടാതെ വിദ്യാ൪ത്ഥികളില് നിന്നും ശേഖരിക്കുന്ന ചേന,കാച്ചില്,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള് അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു.അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോള് അംഗങ്ങള് തമ്മിലിടയുകയും ചെയ്തു.ത൪ക്കം കോടതിയിലെത്തുകയും 1948-ല് സ൪ക്കാ൪ സ്ക്കൂള് ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചല്‍ ആര്‍ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ടര്‍ , ശാസ്ത്ര ,ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവ൪ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
  • ജെ.ആർ.സി

മാനേജ്മെന്റ്

മു൯ സാരഥികള്‍

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : പി.ഗോപാലൻ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി. ഗോപാലന്‍, എക്സ്.എം.എല്‍,കെ.രാജു. എം.എല്‍.എ,വി. സുരേന്ദ്രന്‍ പിള്ള.എല്‍.എ .

വഴികാട്ടി

{{#multimaps: 8.9319195,76.9127792 | width=800px | zoom=16 }}