"ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/കൊറോണ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ചങ്ങാതി | color=3 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=4
| color=4
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ചങ്ങാതി


കൊറോണ ചങ്ങാതി കൊറോണ ചങ്ങാതി

എന്റെ നാടായ കേരളം വിട്ട് നിന്റെ നാട്ടിലേയ്ക്ക് പോകുമോ?

എന്റെ കൂട്ടുകാരെല്ലാം നിന്നെ പേടിച്ച് കളിക്കാൻ വരുന്നീലാ

എനിക്കാണെങ്കിൽ വീട്ടിലിരുന്നു മടുത്തുപോയി

നീ നാടുവിട്ടുപോയാലെ എന്റെ കൂട്ടുകാരെല്ലാം കളിക്കാൻ വരൂള്ളൂ

നീ ഒന്ന് നാട് വിട്ടുപോകാമോ ചങ്ങാതി.

 

അക്ഷ
1 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത