ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/വൈറസ് കൊണ്ടുവന്ന അവധി ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് കൊണ്ടുവന്ന അവധി ക്കാലം

വൈറസ്  കൊണ്ടുവന്ന അവധി ക്കാലം

മാർച്ച്‌  മാസത്തെ ഒരു ഉച്ചനേരം കൂട്ടരുമൊത്തു ഞാൻ ക്ലാസ്സ്‌ മുറിയിൽ പാഠങ്ങൾ ചൊല്ലി പഠിക്കുംനേരം ഓടിവന്നാരോ എന്നോട് ചൊല്ലി ഇന്നുമുതൽ സ്കൂൾ അവധി യാണ്
അമ്പരപ്പോടെ ഞാൻ ഉറ്റുനോക്കി മാർച്ചിൽ  നീ  എന്നെ ഏപ്രിൽ ഫൂളാക്കിയോ (2) 
 പെട്ടന്ന് ടീച്ചർ ക്ലാസ്സിൽ എത്തികാര്യങ്ങൾ എല്ലാം വിശദമാക്കി 
കൊറോണ  എന്നൊരു വൈറസ് വന്നേനാടാകെ മാരി വിതറി നില്പു
ജാഗ്രത നന്നായി പുലർത്തിടേണംഇല്ലെങ്കിൽ ലോകം വിറങ്ങലിക്കും
കൂട്ടരോടെല്ലാം ഞാൻ യാത്ര ചൊല്ലിഅമ്പരപ്പോടെ ഞാൻ വീട്ടിലിലെത്തി
ദിവസങ്ങളിങ്ങനെ പോയനേരംകർഫ്യൂ വും ലോക്‌ഡോണും പിറകെ വന്നു
 നിറവാർന്നമിഴിയോടെ ഞാൻ മെല്ലെ ചൊല്ലി ,ലോകം ,വിറയാർന്ന് നിൽക്കെയാണീ ഭൂമിയിൽ ജാഗ്രതയോടെ ഞാൻ കാത്തിരിക്കുംകൂട്ടരുമൊത്ത് ഒരു അകലമില്ലാതെ പാടി ചിരിച്ചു കളിക്കും കാലം
 

ആര്യ
5എ ഗവ. യു പി എസ് കോലിയക്കോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത