"ഗവ. യു പി എസ് കുമ്മനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (infobox)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Govt. U. P. S. Kummanode }}
{{PSchoolFrame/Header}}കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പട്ടിമറ്റം വില്ലേജ് VII വാർഡിൽ ഇതിൽ കെട്ടിട നമ്പർ 580 കുമ്മനോട് കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{Infobox AEOSchool
പ്രീപ്രൈമറി മുതൽ മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ്/ മലയാളം മാധ്യമങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠനം നടത്തുന്നു.
| സ്ഥലപ്പേര്= കുമ്മനോട്  
 
| വിദ്യാഭ്യാസ ജില്ല= ആലുവ
 
| റവന്യൂ ജില്ല= എറണാകുളം
{{prettyurl|Govt. U. P. S. Kummanode }}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/Govt._U._P._S._Kummanode ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
| സ്കൂൾ കോഡ്= 25633
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt._U._P._S._Kummanode</span></div></div><span></span>
| സ്ഥാപിതവർഷം= 1916 - 1917
{{Infobox School
| സ്കൂൾ വിലാസം= കുമ്മനോട് പി.ഒ, <br/>
|സ്ഥലപ്പേര്=കുമ്മനോട്
| പിൻ കോഡ്= 683562
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂൾ ഫോൺ= 0484 2687001
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ ഇമെയിൽ= upskummanode@gmail.com
|സ്കൂൾ കോഡ്=25633
| സ്കൂൾ വെബ് സൈറ്റ്= www.facebook.com/gups.kummanode.5
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല = കോലഞ്ചേരി
|വി എച്ച് എസ് എസ് കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വിക്കിഡാറ്റ ക്യു ഐഡി=Q99507834
| ഭരണ വിഭാഗം = സർക്കാർ
|യുഡൈസ് കോഡ്=32080500203
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1917
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വിലാസം= കുമ്മനോട്
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=പട്ടിമറ്റം
| ആൺകുട്ടികളുടെ എണ്ണം = 136
|പിൻ കോഡ്=683562
| പെൺകുട്ടികളുടെ എണ്ണം = 83
|സ്കൂൾ ഫോൺ=0484 2687001
| വിദ്യാർത്ഥികളുടെ എണ്ണം = 295
|സ്കൂൾ ഇമെയിൽ=upskummanode@gmail.com
| അദ്ധ്യാപകരുടെ എണ്ണം =
|സ്കൂൾ വെബ് സൈറ്റ്=www.facebook.com/gups.kummanode.5
| പ്രധാന അദ്ധ്യാപകൻ = M.K.ആനന്ദ് സാഗർ       
|ഉപജില്ല=കോലഞ്ചേരി
| പി.ടി.. പ്രസിഡണ്ട്= ശിവൻ K P         
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ ചിത്രം= GUPS Kummanode.jpg‎ ‎|
|വാർഡ്=7
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=438
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി കെ.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=C C കുഞ്ഞുമുഹമ്മദ്
|എം.പി.ടി.. പ്രസിഡണ്ട്=പ്രീത മോഹൻ
|സ്കൂൾ ചിത്രം=25633-sc01.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==സ്കൂളിനെക്കുറിച്ച്==
==സ്കൂളിനെക്കുറിച്ച്==
................................
പ്രകൃതിരമണീയമായ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമായ കുമ്മനോട് ഗവൺമെൻറ് യുപി സ്കൂൾ , ഗ്രാമ സംസ്കൃതിയെ വിദ്യകൊണ്ട് സമ്പന്നമാക്കി അനുദിനം വളർച്ചയുടെ വീഥികൾ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.
 
പ്രീപ്രൈമറി മുതൽ മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ്/ മലയാളം മാധ്യമങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠനം നടത്തുന്നു.മാത്രമല്ല മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്ന ശുഭവാർത്തകൾ ആണ് ഈ വിദ്യാലയത്തിന് പങ്കുവയ്ക്കാൻ ഉള്ളത്.
 
പ്രദേശത്തിന്റെ പുരോഗതിക്ക് കൈയൊപ്പ് ചാർത്തിയ ഈ സരസ്വതി ക്ഷേത്രത്തിന്റെ മക്കളും കൊച്ചുമക്കളുമായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഔദ്യോഗിക തലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അനവധി വ്യക്തിത്വങ്ങൾ ഉണ്ട്.
 
ആത്മാർത്ഥതയും കഴിവും ശേഷിയുമുള്ള അധ്യാപകരും അർപ്പണ മനോഭാവത്തോടെ ഒന്നായി പ്രവർത്തിക്കുന്ന പിടിഎ , എം പി ടി എ എസ് എം സി , വികസനസമിതി രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടെയും പ്രവർത്തനങ്ങളിലൂടെ വിദ്യാലയം പുരോഗതിയിലേക്ക് നീങ്ങുന്നു.
 
പഠന പാഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സമഗ്രമായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടത് എന്ന തിരിച്ചറിവാണ് ഈ വിജയത്തിന് ആധാരം.
 
== ചരിത്രം ==
== ചരിത്രം ==
കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പട്ടിമറ്റം വില്ലേജ് VII വാർഡിൽ ഇതിൽ കെട്ടിട നമ്പർ 580 കുമ്മനോട് കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .എഡി 1907 ൽ മഴുവന്നൂർ ശങ്കരവാര്യർ മാനേജരും മാധവവാര്യർ ഏക .അധ്യാപകനുമായി സ്കൂൾ ആരംഭിച്ചു.സ്കൂളിൽ ചേർന്ന് പഠിക്കാൻ കുട്ടികൾ എത്താത്തത് മൂലം സ്കൂൾ പ്രവർത്തനം പെട്ടെന്ന് നിലച്ചു.പിന്നീട് 1919 ൽ മുട്ടുവഞ്ചേരി വർക്കി പാപ്പൻ, ചക്ക ശ്ശേരി കൃഷ്ണൻ മൂത്താര്, പഴമ്പിള്ളി മത്തായി എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വേലു പിള്ള സാർ പ്രധാനാധ്യാപകനായും ചൊവ്വര കുട്ടൻ പിള്ള സാർ,പുന്ന ർക്കോട് ഗോവിന്ദൻ സാർ സഹാധ്യാപകരായും 3 ക്ലാസുകൾ പുനരാരംഭിച്ചു.
ചാണകം മെഴുകിയ തറയും വൈക്കോൽ മേഞ്ഞതുമായ കെട്ടിടത്തിലാണ് അന്ന് സ്കൂൾ പ്രവർത്തിച്ചുവന്നത്.1955 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.
സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി ശ്രീ ടി. പി ശങ്കരൻ കുഞ്ഞി സാർ ചുമതലയേറ്റു. അദ്ദേഹത്തിന്റേയും തുടർന്ന് സ്ക്കൂളിന്റെ നേതൃസ്ഥാനത്ത് വന്ന 15 പ്രധാനാദ്ധ്യാപകരുടെയും കീഴിൽ വിദ്യാലയം അനുദിനം ഉയര ങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു.
ശ്രീമതി P S വൽസ ടീച്ചർ പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ PTA യുടെ സഹകരണത്തോടെ സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.
ഇപ്പോൾ പ്രധാനാദ്ധ്യാപിക ശ്രീമതി മേരി K.M ന്റെ നേതൃത്വത്തിൽ 16 സഹാദ്ധ്യാപകരും 4 സഹജീവനക്കാരും സ്ക്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു.
പ്രീ പ്രൈമറി തലം മുതൽ 7ാം ക്ലാസ് വരെ രണ്ടു ഡിവിഷനുകളിലായി 550 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കോലഞ്ചേരി സബ് ജില്ലയിലെ മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കുമ്മനോട് ഗവ.യുപി സ്ക്കൂൾ വളരെ മുന്നിലാണ്.ആധുനിക സൗകര്യങ്ങളോടുകൂടിയ ശിശുസൗഹൃദ വിദ്യാലയമാണ് കുമ്മനോട് സ്കൂളിൽ ഉള്ളത്.ഓരോ ക്ലാസ് മുറികളും വൃത്തിയുള്ളതും സൗകര്യപ്രദവുമാണ് .കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ക്ലാസ് ലൈബ്രറി കൂടാതെ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ അനേകായിരം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു സ്കൂൾ ലൈബ്രറി സ്വന്തമായി ഉണ്ടെന്നുള്ളത് അഭിമാനകരമായ വസ്തുതയാണ്.
കുട്ടികൾക്ക് ശാസ്ത്രപഠനം സുഗമമാക്കാൻ ഒരുക്കിയ ശാസ്ത്ര ലാബും ഗണിത പഠനം ലളിതമാക്കാൻ സഹായകമായ ഗണിത ലാബും ആരെയും ആകർഷിക്കുന്നതാണ്.
ഐസിടി പഠനത്തിനായുള്ള കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് റൂമുകളും പഠനം രസകരമാക്കുന്നു.
കോലഞ്ചേരി ഉപജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്ന് കുമ്മനോട് ഗവൺമെൻറ് സ്കൂളിലാണ്. ഔഷധ സസ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരാൻ നക്ഷത്രവനവും ഇവിടെയുണ്ട്.
കുട്ടികളുടെ കായികശേഷി മെച്ചപ്പെടുത്താൻ പര്യാപ്തമായ ബാഡ്മിൻറൺ കോർട്ടും ബാസ്ക്കറ്റ്ബോൾ കോർട്ടും സ്കൂളിൽ ഉണ്ടെന്നുള്ളത് അഭിമാനകരമായ കാര്യമാണ്.

കലാരംഗത്ത് താൽപര്യമുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്.കുട്ടികളുടെ ബഹുമുഖ വികാസത്തിനു സഹായിക്കുന്ന വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയറുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, കുട്ടികളുടെ സുഗമമായ യാത്രക്കായി സ്കൂൾ ബസ് സൗകര്യം, ജലലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ശാസ്ത്രരംഗം ക്ലബ്ബ്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* ഗണിത ക്ലബ്ബ്.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* പരിസ്ഥിതി ക്ലബ്ബ്.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
M A AYYAPPAN MASTER
{| class="wikitable"
M K ALIYAR
|ക്രമ നം
P S VALSA
|സ്കൂൾ സാരഥികൾ
V S LILLYKUTTY
|കാലഘട്ടം
|-
|1
|റ്റി.പി ശങ്കരൻ കുഞ്ഞ്
|1955-1964
|-
|2
|സി.ശശിധരൻ
|1964 - 1964
|-
|3
|പി.ടി ചെറിയാൻ
|1964 - 1973
|-
|4
|വി.കെ വർഗ്ഗീസ്
|1973 - 1974
|-
|5
|കെ.പി വർഗ്ഗീസ്
|1975 - 1982
|-
|6
|സി കെ രാഘവൻ
|1983-1983
|-
|7
|എ.ഐ അലിയാർ
|1983 - 1985
|-
|8
|എൽ എസ് സരോജിനിക്കുഞ്ഞമ്മ
|1985 - 1987
|-
|9
|പി.പി ഗോപാലൻ
|1987-1990
|-
|10
|എം.വൈ കുഞ്ഞമ്മ
|1991-1992
|-
|11
|പി.എം മുസ്തഥ
|1992-1994
|-
|12
|എം.എ അയ്യപ്പൻ
|1994 - 2006
|-
|13
|പി.എസ്. വൽസ
|2006 - 2014
|-
|14
|എം.കെ ആനന്ദ സാഗർ
|2014 - 2017
|-
|15
|വി.എസ്. ലില്ലിക്കുട്ടി
|2017 - 2019
|-
|16
|എം. പി.ജയ
|2019 - 2020
|-
|17
|മേരി കെ.എം
|2021
|-
|
|
|
|}

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എറണാകുളം ജില്ലയിലെ ഇലെ തെരഞ്ഞെടുക്കപ്പെട്ട സർഗ്ഗ വിദ്യാലയങ്ങളിൽ ഇതിൽ നിന്നാണ് കുമ്മനോട് ഗവൺമെൻറ് യുപി സ്കൂൾ
സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് മത്സരങ്ങളിൽ അനേകം സമ്മാനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് കുമ്മനോട് യുപിസ്കൂളിന് ലഭിച്ചിട്ടുണ്ട് , മാത്രമല്ല മികച്ച പിടിഎ ക്ക് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും നേടിയെടുത്തിട്ടുണ്ട്.
സ്കൂൾ ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ യുപി മാത്സ് ഫെയറിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിരുന്നു.
സ്കൂൾ കലാമേളയിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും നാടകമത്സരത്തിന് സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പൊന്ന് എന്ന നാടകത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#M Y YOHANNAN  
{| class="wikitable"
# VARKEY PATTIMATTOM
|+
#
!ക്രമ നമ്പർ
!പൂർവവിദ്യാർത്ഥി
|-
|1
|M Y YOHANNAN
|-
|2
|VARKEY PATTIMATTOM
|-
|
|
|}
 
*

==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.03671,76.45014|zoom=18}}
{{#multimaps:10.03671,76.45014|zoom=18}}

09:20, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പട്ടിമറ്റം വില്ലേജ് VII വാർഡിൽ ഇതിൽ കെട്ടിട നമ്പർ 580 കുമ്മനോട് കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

പ്രീപ്രൈമറി മുതൽ മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ്/ മലയാളം മാധ്യമങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠനം നടത്തുന്നു.

ഗവ. യു പി എസ് കുമ്മനോട്
വിലാസം
കുമ്മനോട്

കുമ്മനോട്
,
പട്ടിമറ്റം പി.ഒ.
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0484 2687001
ഇമെയിൽupskummanode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25633 (സമേതം)
യുഡൈസ് കോഡ്32080500203
വിക്കിഡാറ്റQ99507834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ438
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ.എം
പി.ടി.എ. പ്രസിഡണ്ട്C C കുഞ്ഞുമുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത മോഹൻ
അവസാനം തിരുത്തിയത്
07-02-202425633

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂളിനെക്കുറിച്ച്

പ്രകൃതിരമണീയമായ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമായ കുമ്മനോട് ഗവൺമെൻറ് യുപി സ്കൂൾ , ഗ്രാമ സംസ്കൃതിയെ വിദ്യകൊണ്ട് സമ്പന്നമാക്കി അനുദിനം വളർച്ചയുടെ വീഥികൾ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.

പ്രീപ്രൈമറി മുതൽ മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ്/ മലയാളം മാധ്യമങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠനം നടത്തുന്നു.മാത്രമല്ല മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്ന ശുഭവാർത്തകൾ ആണ് ഈ വിദ്യാലയത്തിന് പങ്കുവയ്ക്കാൻ ഉള്ളത്.

പ്രദേശത്തിന്റെ പുരോഗതിക്ക് കൈയൊപ്പ് ചാർത്തിയ ഈ സരസ്വതി ക്ഷേത്രത്തിന്റെ മക്കളും കൊച്ചുമക്കളുമായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഔദ്യോഗിക തലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അനവധി വ്യക്തിത്വങ്ങൾ ഉണ്ട്.

ആത്മാർത്ഥതയും കഴിവും ശേഷിയുമുള്ള അധ്യാപകരും അർപ്പണ മനോഭാവത്തോടെ ഒന്നായി പ്രവർത്തിക്കുന്ന പിടിഎ , എം പി ടി എ എസ് എം സി , വികസനസമിതി രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടെയും പ്രവർത്തനങ്ങളിലൂടെ വിദ്യാലയം പുരോഗതിയിലേക്ക് നീങ്ങുന്നു.

പഠന പാഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സമഗ്രമായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടത് എന്ന തിരിച്ചറിവാണ് ഈ വിജയത്തിന് ആധാരം.

ചരിത്രം

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പട്ടിമറ്റം വില്ലേജ് VII വാർഡിൽ ഇതിൽ കെട്ടിട നമ്പർ 580 കുമ്മനോട് കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .എഡി 1907 ൽ മഴുവന്നൂർ ശങ്കരവാര്യർ മാനേജരും മാധവവാര്യർ ഏക .അധ്യാപകനുമായി സ്കൂൾ ആരംഭിച്ചു.സ്കൂളിൽ ചേർന്ന് പഠിക്കാൻ കുട്ടികൾ എത്താത്തത് മൂലം സ്കൂൾ പ്രവർത്തനം പെട്ടെന്ന് നിലച്ചു.പിന്നീട് 1919 ൽ മുട്ടുവഞ്ചേരി വർക്കി പാപ്പൻ, ചക്ക ശ്ശേരി കൃഷ്ണൻ മൂത്താര്, പഴമ്പിള്ളി മത്തായി എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വേലു പിള്ള സാർ പ്രധാനാധ്യാപകനായും ചൊവ്വര കുട്ടൻ പിള്ള സാർ,പുന്ന ർക്കോട് ഗോവിന്ദൻ സാർ സഹാധ്യാപകരായും 3 ക്ലാസുകൾ പുനരാരംഭിച്ചു.

ചാണകം മെഴുകിയ തറയും വൈക്കോൽ മേഞ്ഞതുമായ കെട്ടിടത്തിലാണ് അന്ന് സ്കൂൾ പ്രവർത്തിച്ചുവന്നത്.1955 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.

സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി ശ്രീ ടി. പി ശങ്കരൻ കുഞ്ഞി സാർ ചുമതലയേറ്റു. അദ്ദേഹത്തിന്റേയും തുടർന്ന് സ്ക്കൂളിന്റെ നേതൃസ്ഥാനത്ത് വന്ന 15 പ്രധാനാദ്ധ്യാപകരുടെയും കീഴിൽ വിദ്യാലയം അനുദിനം ഉയര ങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു.

ശ്രീമതി P S വൽസ ടീച്ചർ പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ PTA യുടെ സഹകരണത്തോടെ സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.

ഇപ്പോൾ പ്രധാനാദ്ധ്യാപിക ശ്രീമതി മേരി K.M ന്റെ നേതൃത്വത്തിൽ 16 സഹാദ്ധ്യാപകരും 4 സഹജീവനക്കാരും സ്ക്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു.

പ്രീ പ്രൈമറി തലം മുതൽ 7ാം ക്ലാസ് വരെ രണ്ടു ഡിവിഷനുകളിലായി 550 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കോലഞ്ചേരി സബ് ജില്ലയിലെ മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കുമ്മനോട് ഗവ.യുപി സ്ക്കൂൾ വളരെ മുന്നിലാണ്.ആധുനിക സൗകര്യങ്ങളോടുകൂടിയ ശിശുസൗഹൃദ വിദ്യാലയമാണ് കുമ്മനോട് സ്കൂളിൽ ഉള്ളത്.ഓരോ ക്ലാസ് മുറികളും വൃത്തിയുള്ളതും സൗകര്യപ്രദവുമാണ് .കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ക്ലാസ് ലൈബ്രറി കൂടാതെ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ അനേകായിരം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു സ്കൂൾ ലൈബ്രറി സ്വന്തമായി ഉണ്ടെന്നുള്ളത് അഭിമാനകരമായ വസ്തുതയാണ്.

കുട്ടികൾക്ക് ശാസ്ത്രപഠനം സുഗമമാക്കാൻ ഒരുക്കിയ ശാസ്ത്ര ലാബും ഗണിത പഠനം ലളിതമാക്കാൻ സഹായകമായ ഗണിത ലാബും ആരെയും ആകർഷിക്കുന്നതാണ്.

ഐസിടി പഠനത്തിനായുള്ള കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് റൂമുകളും പഠനം രസകരമാക്കുന്നു.

കോലഞ്ചേരി ഉപജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്ന് കുമ്മനോട് ഗവൺമെൻറ് സ്കൂളിലാണ്. ഔഷധ സസ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരാൻ നക്ഷത്രവനവും ഇവിടെയുണ്ട്.

കുട്ടികളുടെ കായികശേഷി മെച്ചപ്പെടുത്താൻ പര്യാപ്തമായ ബാഡ്മിൻറൺ കോർട്ടും ബാസ്ക്കറ്റ്ബോൾ കോർട്ടും സ്കൂളിൽ ഉണ്ടെന്നുള്ളത് അഭിമാനകരമായ കാര്യമാണ്.

കലാരംഗത്ത് താൽപര്യമുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്.കുട്ടികളുടെ ബഹുമുഖ വികാസത്തിനു സഹായിക്കുന്ന വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയറുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, കുട്ടികളുടെ സുഗമമായ യാത്രക്കായി സ്കൂൾ ബസ് സൗകര്യം, ജലലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്രരംഗം ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം സ്കൂൾ സാരഥികൾ കാലഘട്ടം
1 റ്റി.പി ശങ്കരൻ കുഞ്ഞ് 1955-1964
2 സി.ശശിധരൻ 1964 - 1964
3 പി.ടി ചെറിയാൻ 1964 - 1973
4 വി.കെ വർഗ്ഗീസ് 1973 - 1974
5 കെ.പി വർഗ്ഗീസ് 1975 - 1982
6 സി കെ രാഘവൻ 1983-1983
7 എ.ഐ അലിയാർ 1983 - 1985
8 എൽ എസ് സരോജിനിക്കുഞ്ഞമ്മ 1985 - 1987
9 പി.പി ഗോപാലൻ 1987-1990
10 എം.വൈ കുഞ്ഞമ്മ 1991-1992
11 പി.എം മുസ്തഥ 1992-1994
12 എം.എ അയ്യപ്പൻ 1994 - 2006
13 പി.എസ്. വൽസ 2006 - 2014
14 എം.കെ ആനന്ദ സാഗർ 2014 - 2017
15 വി.എസ്. ലില്ലിക്കുട്ടി 2017 - 2019
16 എം. പി.ജയ 2019 - 2020
17 മേരി കെ.എം 2021

നേട്ടങ്ങൾ

എറണാകുളം ജില്ലയിലെ ഇലെ തെരഞ്ഞെടുക്കപ്പെട്ട സർഗ്ഗ വിദ്യാലയങ്ങളിൽ ഇതിൽ നിന്നാണ് കുമ്മനോട് ഗവൺമെൻറ് യുപി സ്കൂൾ

സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് മത്സരങ്ങളിൽ അനേകം സമ്മാനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

എറണാകുളം ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് കുമ്മനോട് യുപിസ്കൂളിന് ലഭിച്ചിട്ടുണ്ട് , മാത്രമല്ല മികച്ച പിടിഎ ക്ക് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും നേടിയെടുത്തിട്ടുണ്ട്.

സ്കൂൾ ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ യുപി മാത്സ് ഫെയറിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിരുന്നു.

സ്കൂൾ കലാമേളയിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും നാടകമത്സരത്തിന് സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പൊന്ന് എന്ന നാടകത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവവിദ്യാർത്ഥി
1 M Y YOHANNAN
2 VARKEY PATTIMATTOM

വഴികാട്ടി

{{#multimaps:10.03671,76.45014|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുമ്മനോട്&oldid=2084272" എന്ന താളിൽനിന്ന് ശേഖരിച്ചത്