ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മർത്ത്യന്റെ ആർത്തി

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) (Sai K shanmugam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 720565 നീക്കം ചെയ്യുന്നു)
മർത്ത്യന്റെ ആർത്തി

വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
മണ്ണും മലയും പാടങ്ങളും
വെട്ടിമുറിച്ചു മനുഷ്യരാം നാം
പുഴകളെ മൊത്തം മലിനമാക്കി
വഴികൾ മൊത്തം സ്വന്തമാക്കി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
 

ഇഹ്സാൻ അഹമ്മദ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]