"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/നാട്ടിൽകൊറോണ വന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

18:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടിൽ കൊറോണ വന്ന കാലം

നാട്ടിൽ കൊറോണ വന്ന കാലം
വീട്ടിൽ കൂടിയിരുന്ന കാലം
നാട്ടിലാരുമിറങ്ങാത്ത കാലം
ബീച്ചിലാളില്ല പാർക്കിലാളില്ല
റോഡിലേറെ വാഹനങ്ങളില്ല
കുട്ടികളുടെ കളിയും ചിരിയുമില്ലാതെ
അടഞ്ഞുകിടക്കുന്നെൻ വിദ്യാലയം
അച്ഛനുമമ്മയും അനുജനുമനുജത്തിയും
ഒരുമിച്ചിരിക്കുന്ന കാലം
മട്ടുപ്പാവിലെ കുഞ്ഞുചെടികളെ
ഓമനിച്ചുവളർത്തുന്ന കാലം
ഞാനെൻെ വീടിനെ സ്നേഹിക്കും നേരം
നാട്ടിൽ കൊറോണ വന്ന കാലം

ദേവിക എം
4 A [[|ഗവ യു പി എസ് ഇടവിളാകം]]
കണിയാപുരം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത