ഗവ. യു. പി .എസ് .ചങ്ങരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുത്തിയതോട്

കുത്തിയതോട്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്തിലെ പ്രദേശമാണ് കുത്തിയതോട്.

ഭൂമിശാസ്ത്രം

കുത്തിയതോട് പുഴ - വേമ്പനാട്ടുകായൽ വഴി കൊച്ചിയിലേക്കുള്ള പ്രധാന ചരക്ക് വിനിമയ മാർഗങ്ങളിൽ ഒന്നായിരുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുത്തിയതോട് പോലീസ് സ്റ്റേഷൻ
  • തുറവൂർ താലൂക്ക് ആശുപത്രി
  • കുത്തിയതോട് കൃഷി ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • ചമ്മനാട് ദേവീക്ഷേത്രം
  • വിളഞ്ഞൂർ മഹാദേവക്ഷേത്രം
  • പാട്ടുകുളങ്ങര ദേവീക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചങ്ങരം ഗവൺമെന്റ് യുപി സ്കൂൾ
  • ഈസി ഇ കെ യൂണിയൻ ഹൈസ്കൂൾ
  • ടിഡി ഹയർസെക്കൻഡറി സ്കൂൾ