ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പൂവ്

റോസാപ്പൂവേ റോസാപ്പൂവേ
പല നിറത്തിലുള്ള റോസാപ്പൂവേ
റോസാപ്പൂവേ റോസാപ്പൂവേ
നല്ല മണമുള്ള റോസാപ്പൂവേ
 റോസാപ്പൂവേ റോസാപ്പൂവേ
കാറ്റിൽ ആടും റോസാപ്പൂവേ
റോസാപൂവേ റോസാപ്പൂവേ
തലയിൽ ചൂടാൻ എന്ത് രസം
റോസാപ്പൂവേ റോസാപ്പൂവേ
 മണംപരത്തുന്ന റോസാപ്പൂവേ
 

നമിത രാജ് .ഡി
2 ഗവ. യു. പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത