ഗവ. യു.പി.എസ്. സൗത്ത് മാറാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സൗത്ത് മാറാടി

എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തി ൽ പന്ത്രണ്ടാം

വാർഡിൽ പിറവം മൂവാറ്റുപുഴ റോഡിൽ നിന്നും 2 കിലോ മീററർ തെക്കു മാറിയാണ് സൗത്ത് മാറാടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. സൗത്ത് മാറാടി എന്ന് പറയുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. മലകളും പുഴകളും വയലുകളും ഒക്കെ അടങ്ങിയ ഈ കാർഷിക ഗ്രാമം പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്നു .തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പൊതു സ്ഥാപനങ്ങൾ

  • മാറാടി സർവീസ് സഹകരണ ബാ ങ്ക്
  • പോസ്റ്റ് ഓഫീ സ്
  • ഗവ. ആയുർവേദ ഡിസ്പെൻസറി
  • ഗവ.വെറ്ററിനറി ഡിസ്പെൻസറി


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. യു. പി . സ് സൗത്ത് മാറാടി
  • ജി .എൽ.പി.എസ് കുരുക്കുന്നപുരം
  • അംഗൻവാടി , സൗത്ത് മാറാടി
  • ഹൈടെക് അംഗൻവാടി ,കുരുക്കുന്നപുരം

ചിത്രശാല

marady gramam
marady