ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കുറിഞ്ഞിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുറിഞ്ഞിപ്പൂച്ച <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറിഞ്ഞിപ്പൂച്ച


എൻ്റെ കുറിഞ്ഞിപ്പൂച്ച
വെളുവെളുത്ത പൂച്ച
പമ്മി നടക്കും പൂച്ച
എലിയെ പിടിക്കും പൂച്ച
പാല് കുടിക്കും പൂച്ച
മ്യാവൂ കരയും പൂച്ച
സ്നേഹമുള്ള പൂച്ച
എൻ്റെ നല്ല പൂച്ച
 

സൂര്യകിരൺ
I A ഗവ .യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത