ഗവ. യു.പി.എസ്. നോർത്ത് മാറാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നോർത്ത് മാറാടി

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പട്ടണവും ആയി ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രാമമാണ് വടക്കൻമാറാടി.