ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്

< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ ഈ സംഘടന പ്രവർത്തിക്കുന്നു .ശ്രീ ടി സി തോമസ് തേക്കുംകാട്ടിൽ ആണ് ഈ വർഷത്തെ പ്രസിഡന്റ് .പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി .

                    2018  ജൂലൈ 7  നു നടത്തിയ പി ടി എ  പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം മുതലായ കാര്യങ്ങളിൽ  മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച് ശ്രീ ജോർജ്കുട്ടി അഗസ്തി  ക്ലാസ് എടുത്തു .  


പിറ്റിഎ പ്രസിഡന്റ്  : റ്റി. സി. തോമസ്

       അംഗങ്ങൾ    #   ജോബി ജോർജ് താണോലിൽ  
                         #   സുരേഷ്‌കുമാർ  പി  പി  
                         #   ജെയ്സി ജിൻസ്  തട്ടാംപറമ്പിൽ 
                         #   ഹേമലത രാധാകൃഷ്ണൻ 
                         #   മൃദുല നിഷാന്ത്  
                         #   മനോജ്  ജോസ്  
                         #   സി  വി  ജോണി 
                   
                   
                      


M P T A
P T A General Body
PTA General body
PTA Parental Awareness
PTA Parental Awareness