ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (പി റ്റി എ എന്ന താൾ ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)

< Govt UPS Chumathra>


രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി.

പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.

 പിറ്റിഎ പ്രസിഡന്റ്  :         # ശ്രീമതി സ‍ുലോചന വിനോദ്
       അംഗങ്ങൾ           #  ശ്രീമതി സാറാമ്മ ഫിലിപ്പ്   
                         #  ശ്രീമതി വിദ്യ രാജീവ്   
                         #  ശ്രീമതി മിനി തോമസ് 
                         #  ശ്രീമതി അനിത മനീഷ്
                         #  ശ്രീമതി ശാലിനി മനോജ്   
                         #  ശ്രീമതി അനിത ബാലചന്ദ്രൻ    
                         #  ശ്രീമതി മേരി സൈബ‍‍ു (HM)
                         #  ശ്രീമതി സ‍ുരഭി സിൽവേരിയസ്
                         #  ശ്രീ അജയ്‍ക‍ുമാർ MK
                         #  ശ്രീമതി KK സാറാമ്മ (വാർ‍ഡ് കൗണസിലർ)