ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം സ്ഥാപിതമായത് 1862-63 കാലഘട്ടത്തിൽ ആണ് .1949 ഇൽ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പറവൂർ ടി.കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർന്നു. ഹൈസ്‌കൂൾ തലത്തിൽ കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ച വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട് .ഈ വിദ്യാലയം മോഡൽ സ്കൂൾ പദവിയിലേക്കുയർന്നത് 1980 ൽ ആണ്.1997 ൽ ആണ് സ്കൂളിൽ ഹയർ സെക്കന്ററി ആരംഭിച്ചത്

ഭൗതിക സാഹചര്യങ്ങൾ