ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ശുചിത്വവും


തങ്ക തളിരിമമാം പ്രകൃതി തൻ
തങ്കത്താമര നീട്ടിയ മരും ഭൂമുഖം
ഇലകൾ ആടിയുലയും കളകളാരവം
സൂര്യശോഭയിൽ തിളങ്ങും
തെങ്ങുപന പാലകൾ തൻ ശക്തിയിൽ
അഭിമാനിയായ് അമരും ദൂളി തൻ
പ്രഖ്യാപനം ഉദാത്ത മാമീ സമൂഹം
വിജയം ഉറപ്പിക്കും പ്രകൃതി
തൻ കരുത്തിൽ നാം
പറയും മനുഷ്യർ തൻ
പരിസ്ഥിതിയായ് അമരണം
കരുത്തതാം ശുചിത്വം
ഗജസമാനം തലയുയർത്തി നിൽക്കും
വൃക്ഷങ്ങൾ തൻ കരുത്താണീ
പരിസ്ഥിതമാം ശുചിത്വം

 

ശിവദത്ത് എസ്
10 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത