ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/കുട്ടിക്കഥ -കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുട്ടിക്കഥ -കോവിഡ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കഥ -കോവിഡ്


കഥാപാത്രങ്ങൾ :കേരളം, കോവിഡ് കോവിഡ്: ഞാൻ ആണ് ഈ കഥ യിലെ വില്ലൻ. എന്നെ തോൽപിക്കാൻ ആർക്കും കഴിയില്ല. കേരളം:നിന്നെ ഈ നാട്ടിൽ നിന്ന് തുരത്താൻ എനിക്ക് സാധിക്കും. കോവിഡ്:കാണട്ടെ.... കേരളം:ഞങ്ങൾ മാസ്ക്കും സാനിറ്റ റൈസറും ഉപയോ ഗിക്കും. കോവിഡ്:എന്നെ കൊല്ലല്ലേ.

ഗൗതംശിവ
6 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ