"ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  തായ്കോണ്ട
  തായ്കോണ്ട
‍  
നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.എല്ല വര്‍ഷവും സമീപ പ്രദേശത്തുള്ള സ്ക്കൂളുകളെ പങ്കെടുപിച്ച് സയന്‍സ് ഗണിത സോ‍ഷ്യല്‍ സയന്‍സ് പ്രവര്‍ത്തിമേള  നടത്താരുണ്ട്.സെപ്റ്റംബര്‍ 5 നോടനുബന്ധിച്ച് എക്സൈസ് ഓഫീസര്‍ ഹരിഹരന്‍ സാര്‍ ലഹരിവിരുദ്ധ ക്ളാസ് എടുത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിച്ചു.
 
          പഠനത്തിന്റെ ആവശ്യകത അത് എങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം, ജീവിതം മൂല്യാധി‍ഷ്ഠിതമാകണം എന്ന കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിച്ചു.
        ഈ പഠന ക്ളാസില്‍ രക്ഷകര്‍ത്താക്കളും പങ്കെടുത്തു.ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഉണ്ടായിരുന്നു. നാടന്‍പാട്ട്,നാടകം. ഈ വര്‍ഷം 7/10/2016 ശസ്ത്രമേള നടത്തി.
സബ്ജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര സോഷ്യല്‍ സയന്‍സ്-പ്രവര്‍ത്തി പരിചയമേളയില്‍ സ്കൂളിന്റെ സജീവ സാന്നിധ്യം ഉ‍ണ്ടായിരുന്നു.നിരവധി എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാമേളയിലും പങ്കേടുത്തു.കലോല്സവത്തിലും തിരുവാതിരയ്ക്ക്
എ ഗ്രേഡ് കരസ്തമാക്കി.
                  ജൂനിയര്‍ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരം വ്രത്തിയാക്കുകയും വ്രക്ഷ തൈ നടുകയും വിവിധ ജ


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവ._മോഡൽ_ഗേൾസ്_ഹൈസ്കൂൾ_തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്