ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./അക്ഷരവൃക്ഷം/കൊറോണ. എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.

കൊറോണ വന്നതീ കേരളത്തിൽ
ജനങ്ങളെല്ലാം പരിഭ്രാന്തരായി
ലോക്ക് ഡൗൺ കാരണം വീട്ടിലിരിപ്പായി
ഫോണിനും ടിവിയ്ക്കും വിശ്രമമില്ല
വീട്ടിലിരുന്നോരോ വേലകൾ ചെയ്തങ്ങ്
സമയങ്ങളങ്ങനെ എണ്ണിത്തീർക്കും
എന്തിനങ്ങേറെ പറയണമിതുമൂലം
ഡോക്ടർക്കും നേഴ്സിനും വിശ്രമമില്ലാതായ്
റോഡിലിറങ്ങിയാൽ പോലീസുകാരുടെ
വിശ്രമമില്ലാത്ത ഉപദേശങ്ങൾ
എന്നിനി മാറുമീകൊറോണയെന്നോർത്ത്
മാലോകരെല്ലാരും വിഷമിക്കുന്നു
മാറണം മാറണം ഈ കൊറോണ
സന്തോഷ ജീവിതം വന്നിടേണം.

ശ്രീനന്ദ
7 D ഗവ.മോഡൽ ഹയർ സെക്കണ്ടറി അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത