ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ ,നിനക്ക് മാപ്പില്ല

കൊറോണ ,നിനക്ക് മാപ്പില്ല


കരളു പിളർക്കും കൊറോണ
ലോകത്തെ നടുക്കും കൊറോണ
നെഞ്ചു പിളർത്തി നാടിനെ നശിപ്പിക്കും
ഭീകരരൂപി കൊറോണ .
കേരളമാണിത് ഭീകരജീവി നീ
നിപയും ഓഖിയും കടന്നുവന്ന
മലയാളിക്ക് പ്രയാസമില്ല നാടുകടത്താൻ
ജയിക്കും ഞങ്ങൾ തുടരും യുദ്ധം
കൊറോണ,നിനക്ക് മാപ്പില്ല
കോവിഡേ നിനക്ക് മാപ്പില്ല .

 

അമൽ ഷിബു ജോൺ
9B ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത