കരളു പിളർക്കും കൊറോണ
ലോകത്തെ നടുക്കും കൊറോണ
നെഞ്ചു പിളർത്തി നാടിനെ നശിപ്പിക്കും
ഭീകരരൂപി കൊറോണ .
കേരളമാണിത് ഭീകരജീവി നീ
നിപയും ഓഖിയും കടന്നുവന്ന
മലയാളിക്ക് പ്രയാസമില്ല നാടുകടത്താൻ
ജയിക്കും ഞങ്ങൾ തുടരും യുദ്ധം
കൊറോണ,നിനക്ക് മാപ്പില്ല
കോവിഡേ നിനക്ക് മാപ്പില്ല .