ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ലാബ് പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു. കുട്ടികളിലെ ഗണിത അഭിരുചി വളർത്തുവാനും താല്പര്യം വർദ്ധിപ്പിക്കുന്നതിനും ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്നുണ്ട്. അമ്പലപ്പുഴ സബ് ജില്ലയിലും, ജില്ലാതലത്തിലും ഗണിത ക്വിസ്സിൽ സമ്മാനം നേടിയിട്ടുണ്ട്. ഗണിത വിജയം, ഗണിതം മധുരം എന്നിവ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ആണ്.