ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 24 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27032 (സംവാദം | സംഭാവനകൾ)

ആമുഖം

കോതമംഗലം ടൗണിൽ നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ - ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂളിനെ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 250 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി മിനി കുമാരി ആ൪ ആണ്.പി .ററി .എ പ്രസിഡ൯റ് അബൂബക്ക൪ ആണ്.

ഗവ. ട്രൈബൽ എച്ച്.എസ്. പിണവൂർക്കുടി
വിലാസം
നെല്ലിക്കുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-03-201727032


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മേഴ്‌സി .പി .പോൾ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}