ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28501 (സംവാദം | സംഭാവനകൾ) (→‎ആമുഖം)


ആമുഖം

ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 150 മീറ്റര്‍ അകലെ സെൻറ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും നാല്പത്തിയഞ്ച കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സൗകര്യങ്ങള്‍

SCHOOL FUNCTIONING IN A RENTED BUILDING FROM 1983

ലൈബ്രറി ABOUT 500 TECHNICAL SUBJECT'S REFERENCE BOOKS AVAILABLE

സയന്‍സ് ലാബ് FUNCTIONING

കംപ്യൂട്ടര്‍ ലാബ് 10 COMPUTERS

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. ടെക്നിക്കല്‍ എച്ച്.എസ്സ്.ഇലഞ്ഞി ELANJI P.O. PIN-686 665 PH: 04852258498 E-MAIL : gthselanji123456@gmail.com