ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ മഴ മഴ പെയ്യുന്നു
ചറപറ ചറപറ പെയ്യുു
ചന്നം പിന്നം പെയ്യുന്നു
ചറ പറ എന്നൊരു പേമാരി
മുറ്റത്തെല്ലാം മഴവെള്ളം
ചറപറ ചറപറ മലവെളളം
പാടത്തും പറമ്പിലും മഴവെള്ളം
കടലാസു തോണി ഒഴുക്കാനായി
കൂട്ടുക്കാരെ വന്നോളൂ


 

നജ നസ്‌റിൻ
1 B ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത