ഗവ. എൽ പി സ്കൂൾ ,ആനയിടുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps anayidukku (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

/home/kite/Downloads/anayidukk.jpeg

ചരിത്രം

1930 ൽ സ്ഥാപിതമായ ഒരു മുസ്ലിം വിദ്യാലയമാണ് ഇത് .ആദ്യകാലത്തു 10 .30 മുതൽ 4 .30 വരെയായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത് . പി ടി എ സഹകരണത്തോടെ സ്കൂളിന് സ്വന്തമായി വാഹനവും ഉറപ്പുള്ള കെട്ടിടവും ലഭിച്ചത്തോടെ സ്കൂൾ വികസനത്തിലെത്തി .ഇപ്പോൾ 10 മുതൽ 4 വരെയാണ് ക്ലാസുകൾ .

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കാർഷികക്ലബ്‌, ശുചിത്വക്ലബ്‌

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുൻസാരഥികൾ

sl.no Name year of joining year of retirement
1 Baburaj 2016 2017
2 sumalini 2017 2018
3 shasikala 2018 2019
4 satheasan m 2019 2020
5 Baby sudha m 2020 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ :ബഷീർ ,ഡോ അൻവർ ,അബ്ദുൽ ഹഖ് (റിടൈർഡ്‌ എസ് ബി ഐ ) തുടങ്ങിയവർ

വഴികാട്ടി

{{#multimaps:11.868222,75.382261|width=800px|zoom=16}}