ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43236 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 5 }} കൂട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

കൂട്ടുകാരെ ,നാം ഇപ്പോൾ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാല്ലോ ! കൊറോണ എന്ന ഭീകരമായ എന്നാൽ നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു ചെറിയ അണു നമ്മെ ഭയപ്പെടുത്തുന്നു.ഈ  രോഗത്തിൽനിന്നു  നിന്നു രക്ഷപ്പെടാൻ ശുചിത്വശീലങ്ങൾ  പാലിക്കേണ്ടതാണ്.  ലോക്ക്ഡൗൺ എല്ലാവർക്കും പുതിയരു അനുഭവമാണ്. വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കിയപ്പോൾ  ഞാൻ നിരീക്ഷിച്ച ഒരു കാര്യമാണ്  ഇവിടെ പറയുന്നത് . നമ്മുടെ കാവിൽ പലതരം പക്ഷികൾ വരുന്നുണ്ട് . നമുക്ക് ചുറ്റും പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലായി.ലോക്ക്ഡൗൺ കാലത്ത് നമ്മൾക്കു ഒന്നിച്ചു നിന്ന് കൊറേണ വൈറസിനെ തുടച്ചു മാറ്റാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.‍

കൃഷ്ണ ആർ ഡി
2 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം