"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മഹാമാരിയെ തുരത്തുക കൂട്ടരെ
മഹാമാരിയെ തുരത്തുക കൂട്ടരെ
വീട്ടിലിരിക്കുക കൂട്ടരെ
 മഹാമാരിയെ തുരത്താം കൂട്ടരെ
ആശുപത്രിയിൽ പോകുമ്പോഴും
പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും
മാസ്ക് ധരിക്കുക കൂട്ടരെ
പുറത്തു പോയി വരുമ്പോൾ
ഹാൻഡ് വാഷിട്ട് കൈ കഴുകുക കൂട്ടരെ
 മഹാമാരിയെ തുരത്തുക കൂട്ടരെ
ഒത്തൊരിമിച്ച് കൊറോണയുടെ
ചങ്ങല പൊട്ടിക്കാം കൂട്ടരെ.
 

ശ്രദ്ധ ആർ എസ്
3 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത