ഗവ. എൽ പി എസ് ചേന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25802 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool സ്ഥലപ്പേര്= CHENDAMANGALAM | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25802 | സ്ഥാപിതവര്‍ഷം=1961-62 | സ്കൂള്‍ വിലാസം= Chendamangalamപി.ഒ,
| പിന്‍ കോഡ്=683512 | സ്കൂള്‍ ഫോണ്‍= 04842518902 | സ്കൂള്‍ ഇമെയില്‍= glpschm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല = വടക്കന്‍ പറവൂര്‍ | ഭരണ വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി

| മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 89 | പെൺകുട്ടികളുടെ എണ്ണം= 68 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 157 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകന്‍= BEENAMMA SCARIA | പി.ടി.ഏ. പ്രസിഡണ്ട്= Smt JESSY ROBINSON | സ്കൂള്‍ ചിത്രം=25802glpschm.png }} ................................

ചരിത്രം
''''ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത
   ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ  
  ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.
    എം ഉണ്ണിക്കൃഷ്ണമേനോന്‍,. എം. ഐ. പുരുഷോത്തമന്‍  എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി.         
   1964-ല്‍ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേ​​ണ്ടി 86  1/2 സെന്റ് സ്ഥലം ക​ണ്ടെത്തുകയും തുട൪ന്ന്
രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ 

വിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരു- ക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്.

                            CARE   ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷ​ണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- 
    മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ
    .അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പ​ണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള്‍ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ  
    .ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍
    സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല്‍
    ആദരിക്കപ്പെട്ടത്.
                            1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു.
                        ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു.
                            നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

   *            -ഓപ്പണ്‍ സ്റ്റേജ് 
   *    1988-ല്‍ പ്രീ-പ്രൈമറി വിഭാഗം 
   *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി.
    *   2005-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
    *   2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍.
    *   2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്.
    *  2012-അഭ്യുദയകാംക്ഷിയുടെ സഹായത്തോടെ കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
    * 2014 -MLA ഫ​ണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം.
    * 2015-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
    * 2016-സഹായമനസ്കരുടെ സഹകര​ണം വഴി പ്ലേ-പാ൪ക്ക് നി൪മ്മാണം. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചേന്ദമംഗലം&oldid=266716" എന്ന താളിൽനിന്ന് ശേഖരിച്ചത്