ഗവ. എൽ പി എസ് ചേന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി എസ് ചേന്ദമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201725802




................................ == ചരിത്രം == ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത

   ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ  
  ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.
                        ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, ശ്രീ. എം. ഐ. പുരുഷോത്തമന്‍  എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി.         
 
     ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍ ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വത
   ന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ  
  ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.ശ്രീമതി സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.
    ശ്രീ. എം ഉണ്ണിക്കൃഷ്ണമേനോന്‍, ശ്രീ. എം. ഐ. പുരുഷോത്തമന്‍  എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി.         
   1964-ല്‍ ശ്രീപി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.
 വിദ്യാലയത്തിനു വേ​​ണ്ടി 86  1/2 സെന്റ് സ്ഥലം ക​ണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് 

അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയും ശ്രമഫലമായാണ്.സ്കൂള്‍ കെട്ടിടം ഒഴികെ വിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍

എല്ലാം ഒരു- ക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്.
                            CARE   ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷ​ണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദ- 
    മായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ
    .അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പ​ണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള്‍ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ  
    .ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍
    സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ ശ്രീ.P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല്‍
    ആദരിക്കപ്പെട്ടത്.
                            1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു.
                        ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു.
                            നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചേന്ദമംഗലം&oldid=266439" എന്ന താളിൽനിന്ന് ശേഖരിച്ചത്