"ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി . | color= 5 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= ഗവ .എൽ .പി .എസ് .പൂഴനാട് . | | സ്കൂൾ= ഗവ .എൽ .പി .എസ് .പൂഴനാട് . | ||
| സ്കൂൾ കോഡ്= 44321 | | സ്കൂൾ കോഡ്= 44321 | ||
| ഉപജില്ല= കാട്ടാക്കട | | ഉപജില്ല= കാട്ടാക്കട | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം . | | തരം= ലേഖനം . | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
17:41, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി .
കോവിഡ് - 19 എന്നാൽ ഒരു മാരകമായ വൈറസാണ് .വളരെ വേഗത്തിൽ തന്നെ ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . ചൈന എന്ന രാജ്യത്താണ് ഇതാദ്യമായി രൂപപ്പെട്ടത് .നിരവധി ജനങ്ങൾ ഈ വൈറസ് ബാധിച്ചു ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുകയാണ് . രോഗലക്ഷണങ്ങൾ പ്രധാനമായും പനി ,തൊണ്ടവേദന ,ചുമ എന്നിവയാണ് .ഇതിനെ പ്രതിരോധിക്കാനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ നിർബന്ധമായും ധരിക്കണം .ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക .അകലംപാലിച്ചു നിൽക്കുക .ഈ മഹാമാരിയെ അതിജീവിച്ചു പുതിയൊരു പൊൻപുലരി ലോകത്തിനുണ്ടാകുമെന്ന പ്രതീക്ഷയാണ് ഏറ്റവും പ്രധാനം .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം .കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം .കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം .കൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം