ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 2 }} ഇപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
ഇപ്പോൾ ഈ കോവിഡ് കാലത്തു വ്യക്തിശുചിത്വം പാലിക്കേണ്ടത്‌ അത്യാവശ്യമാണ് . കൈകൾ സോപ്പ്‌പയോഗിച്ചു നന്നായി കഴുകുക , രണ്ടുനേരം കുളിക്കുക , പല്ലുതേക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ് . ശരീരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ ധാരാളം അസുഖങ്ങൾ വരും . ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട് . കൊതുകുകളും മറ്റും പെരുകുന്നത് വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നാണ് . അതിനായിവെള്ളം കെട്ടിനിൽക്കാതെയും ചപ്പുചവറുകൾ കുട്ടിയിടാതെയും സൂക്ഷിക്കുക . വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും മനുഷ്യന്റെ ആരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കാം .വ്യക്തിശുചിത്വത്തിനും പാരിസരശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട് . ഇപ്പോൾ ഈ കോവിഡ് കാലത്തു വ്യക്തിശുചിത്വം പാലിക്കേണ്ടത്‌ അത്യാവശ്യമാണ് . കൈകൾ സോപ്പ്‌പയോഗിച്ചു നന്നായി കഴുകുക , രണ്ടുനേരം കുളിക്കുക , പല്ലുതേക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ് . ശരീരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ ധാരാളം അസുഖങ്ങൾ വരും . ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട് . കൊതുകുകളും മറ്റും പെരുകുന്നത് വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നാണ് . അതിനായിവെള്ളം കെട്ടിനിൽക്കാതെയും ചപ്പുചവറുകൾ ത്വത്തിനും പാരിസരശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യംവ്യക്തിശുചി കുട്ടിയിടാതെയും സൂക്ഷിക്കുക . വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും മനുഷ്യന്റെ ആരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കാം .
ആര്യ
4 ജി .എൽ . പി . എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഘനം