ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരങ്ങൾ | color= 3 }} ഇന്നു നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ

ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം . ഇതു തടയുന്നതിനായി നാം ആദ്യം ചെയ്യേണ്ടത് മരങ്ങൾ സംരക്ഷിക്കുകയാണ് . അതിനുവേണ്ടി നാം ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കണം . മരങ്ങൾ മുറിക്കാതിരിക്കുകയും വേണം . നമുക്ക് ശുദ്ധവായു കിട്ടണമെങ്കിൽ മരങ്ങൾ വേണം . മണ്ണൊലിപ്പ് തടയാനും മരങ്ങൾ ആവശ്യമാണ് . ഇന്ന് എല്ലാവരും മരങ്ങൾ വെട്ടിനശിപ്പിക്കുന്നു . ഇതിനുപകരം നാം മരങ്ങൾ വച്ചുപിടിപ്പിക്കണം .

ആദിത്യൻ എസ്
4 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം