ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

രോഗം പ്രതിരോധം
അകറ്റാം നമുക്കു രോഗത്തെ
ശുചിത്വത്തിലൂടെ
വ്യായാമത്തിലൂടെ
നല്ല ആഹാരത്തിലൂടെ
നല്ല ആരോഗ്യശീലത്തിലൂടെ
നല്ല ആരോഗ്യം
നമ്മുടെ പ്രതിരോധം

അഭിരാമി ബി ആർ
1 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത