"ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/ രാമുവിന്റെ പുതിയ തുടക്കം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  ഗവ ;എൽ .പി .എസ്,കണ്ടൻകുളങ്ങര.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ ;എൽ .പി .എസ്,കണ്ടൻകുളങ്ങര.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44305
| സ്കൂൾ കോഡ്= 44305
| ഉപജില്ല=  കാട്ടാക്കട.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം.
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

17:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ പുതിയ തുടക്കം.


ആഴച്ചകൾക്കു ശേഷം വീട്ടിൽ വന്നപ്പോഴാണ് രാമു ആ കാഴ്ച്ച കണ്ടത് വീടിന് ചുറ്റും എന്ത് വൃത്തിയാണ് .ഞാൻ കടുത്തപനിയായി പോയപ്പോൾ കണ്ട വീടും പരിസരവും അല്ലല്ലോയിത് .പാഴ്ചെടികളും വീടിന് അടുത്തുണ്ടായിരുന്ന അഴുക്കുചാലും കാണാനില്ല മഴവെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ മുറ്റം വൃത്തിയാക്കിയിരിക്കുന്നു.ഏതായാലും നന്നായി ഇനി അസുഖങ്ങളൊന്നും വരില്ലല്ലോ? കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കാലിച്ചതാണ് എല്ലാത്തിനും കാരണം.'അമ്മ അപ്പോഴേ പറഞ്ഞതാണ് അതിൽ കാലിക്കരുതെന്നു .ഏതായാലും ഞാനൊരു പാഠം പഠിച്ചു.ഇനിയെന്നുനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ,കൈയും കാലും മുഖവും ഇടയ്ക്കിടെ കഴുകണം രാമു കലണ്ടറിലേക്കു നോക്കി അവധിക്കാലമല്ലേ കൂട്ടുകാരേയും വിളിച്ചു പറയണം.എനിക്ക് പറ്റിയത് അവർക്കു പറ്റരുതല്ലോ അവൻ തീരുമാനിച്ചു എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ..

അഭിനവ് ആർ എൻ.
2 ഗവ ;എൽ .പി .എസ്,കണ്ടൻകുളങ്ങര.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം