ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തോട്ടം
  • ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി 'മാന്ത്രികച്ചെപ്പ് ' പരീക്ഷണ ,നിരീക്ഷണങ്ങൾക്ക്  സ്വതന്ത്രമായ അവസരം  നൂതന ശാസ്ത്ര ഊപകരണങ്ങളാൽ സമൃദ്ധം.
  • സ്കൂൾ അങ്കണം വിവിധതരം സസ്യങ്ങളുടെയും മരങ്ങളുടെയും കലവറയാണ്. പൂമ്പാറ്റക്കും ,ശലഭങ്ങൾക്കും യഥേഷ്ടം വസിക്കുന്നതിനുള്ള ഇടം സജ്ജമാക്കി .