ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയോടുള്ള അഭിനിവേശം പങ്കിടുന്നതിനോടുള്ള ഒരു മാർഗമാണ് ഐ. ടി ക്ലബ് .എല്ലാ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഐ. ടി ക്ലബ്ബിന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു വരുന്നു .