ഗവ. എൽ. പി. എസ്. മുക്കുടിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ നിലവിൽ 2023 -2024 അധ്യയന വർഷത്തിൽ ജൂലൈ മാസം അഞ്ചാം തീയതി ബഷീർ ദിനത്തിൽ വിദ്യാരംഗം ക്ലബ് ഉത്‌ഘാടനം ചെയ്‌തു കൺവീനർ സീന ടീച്ചർ നിലവിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു