ഗവ. എൽ. പി. എസ്. പേരുമല/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. എൽ. പി. എസ്. പേരുമല

ഇവിടെ ഇപ്പോൾ ഒരു മാതൃകാ പ്രീപ്രൈമറിയും ഒന്ന മുതൽ നാലു വരെ മലയാളം/ഇംഗ്ളീഷ് മീഡിയം ക്ളാസുകളും പ്രവർത്തിക്കുന്നു. പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ ഏററവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മാതൃകാവിദ്യാലയമാണ്.350 കുട്ടികൾ ഈ സ്കൂളിലുണ്ട്.